Post Category
സ്പോട്ട് അഡ്മിഷന്‍ തീയതി നീട്ടി
പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് സയന്‍സ് എന്നീ ഗ്രൂപ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ ആറ് വരെ നീട്ടി. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, സി.ബി.സ്.ഇ, തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ടി.സിയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനം നേടണം. എസ്.സി/എസ്.ടി/ഒഇസി വിഭാഗക്കാര്‍ക്ക് പഠനം സൗജന്യമാണ്. ഫോണ്‍: 04933 225086, 8547021210.
മാറാക്കരയില്‍ അഞ്ച് റോഡുകളുടെ
നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കം
date
- Log in to post comments