Skip to main content

ലീഗല്‍ മെട്രോളജി  വകുപ്പ് പുന:പരിശോധനാ ക്യാമ്പ് ഇന്നും നാളെയും

 

 

തിക്കോടി ഗ്രാമപഞ്ചായത്തിലെ അളവു തൂക്ക ഉപകരണങ്ങളുടെ പുന:പരിശോധനാ ക്യാമ്പ് ഇന്നും നാളെയും (നവംബര്‍ അഞ്ച്, ആറ്) പുതിയകുളങ്ങര തിക്കോടിയന്‍ സാംസ്‌കാരിക നിലയത്തില്‍ നടത്തുമെന്ന്  കൊയിലാണ്ടി ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അറിയിച്ചു. വ്യാപാരികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്യാമ്പിന് ഹാജരാകണം. ഫോണ്‍ : 0496 2623032.
 

date