Post Category
ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം
കൊയിലാണ്ടി താലൂക്ക് തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവില്‍ നിയമനം നടത്തുന്നതിന് ഹിന്ദുധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നവംബര്‍ 22 ന് വൈകീട്ട് അഞ്ചു മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്‍ഡ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments