Post Category
948 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 948 പേര് ഉള്‍പ്പെടെ ജില്ലയില്‍ 26902 പേര് നിരീക്ഷണത്തില്‍. ഇതുവരെ 139332 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി.രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 310 പേര് ഉള്‍പ്പെടെ 2585 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
9861 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 623799 സ്രവസാംപിളുകള്‍ അയച്ചതില്‍ 620701 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 569647 എണ്ണം നെഗറ്റീവാണ്. പുതുതായി 336 പേര് ഉള്‍പ്പെടെ ആകെ 44476 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 380 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 44096 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 3 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 49763 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
date
- Log in to post comments