Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജില്‍ യു.പി.എസ് റൂമുകളില്‍ പെഡസ്ട്രിയല്‍ ഫാന്‍ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അടങ്കല്‍ തുക - 45,000/-പൂരിപ്പിച്ച ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ പതിനെട്ട്. കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും.
date
- Log in to post comments