Skip to main content

സീറ്റുകള്‍ ഒഴിവ്

 

പട്ടികജാതി  വികസന വകുപ്പിന്റെ കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ ടിഐയില്‍ എന്‍. .സി . വി .ടി അംഗീകാരമുള്ള ഏക വത്സരകോഴ്‌സ് ആയ കാര്‍പെന്റെര്‍, ദ്വിവത്സര   കോഴ്‌സ് ആയ ഇലക്ട്രോണിക്‌സ,് മെക്കാനിക് എന്നീ ട്രേഡുകളിലേക്കു പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സൗജന്യ  പഠനം,  പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, യൂണിഫോംഅലവന്‍സ്,  സ്റ്റഡി  ടൂര്‍അലവന്‍സ്, പ്രതിമാസ സ്‌റ്റൈപ്പന്റ്, ലംസംഗ്രാന്റ്, പോഷകാഹാരം, എന്നിവ നല്‍കുന്നു. നിരവധി തൊഴില്‍ സാധ്യതയുള്ള പ്രസ്തുത കോഴ്‌സ് പഠിക്കാന്‍ താല്പര്യമുള്ളവര്‍അഡ്മിഷന്‍ സമയപരിധി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് ഓഫീസുമായി ബന്ധപ്പെടണമെന്ന് ട്രെയിനിംഗ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ - 8075222520
ഗവ .ഐ .റ്റിഐ .മാവേലിക്കര
( പട്ടികജാതിവികസനവകുപ്പ് )  
മാവേലിക്കരപി.ഒ, മാവേലിക്കര -690101.ഫോണ്‍-0479-2341485.

ഇ-മെയില്‍-- mavelikaraitc@gmail.com

date