Post Category
പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിന് ടെണ്ടര്‍
എംഎല്‍എ എസ്ഡിഎഫ് പ്രവൃത്തികളില്‍ ഉള്‍പ്പെട്ട വിവിധ പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിന് മത്‌സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം ലഭിക്കുന്ന അവസാന തിയ്യതി നവംബര്‍ 10 ന് രാവിലെ 12 മണി വരെ. വിശദ വിവരങ്ങള്‍ക്ക് ബാലുശ്ശേരി ബ്ലോക്ക് ഡവലപ്മന്റ് ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments