Post Category
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
ഈ മാസം 13 ന് നടക്കുന്ന പോസ്റ്റ് ബേസിക് ബി.എസ്.സി. നേഴ്സിംഗ് ഡിഗ്രി കോഴ്സുകളിലെ പ്രവേശനപരീക്ഷക്കുള്ള ഹാൾടിക്കറ്റ് www.lbscentre.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്. 3938/2020
date
- Log in to post comments