Skip to main content

സ്‌പോർട്‌സ് ക്വാട്ട പ്രവേശനം

നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ ബിരുദ (യു.ജി) സ്‌പോർട്‌സ്‌ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷനായി സ്‌പോർട്‌സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 12ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന (സ്‌പോർട്‌സും, മറ്റ് യോഗ്യതകളും) ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ എത്തണം.  
പി.എൻ.എക്‌സ്. 3954/2020

date