Post Category
അര്‍ബന്‍ ഫ്രെയിം സര്‍വ്വേ പുരോഗതി വിലയിരുത്തി
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന അര്‍ബന്‍ ഫ്രെയിം സര്‍വ്വേയുടെ പുരോഗതി കോര്പ്പറേഷന് വാര്‍ഡ് 24 ചേവരമ്പലത്ത് എന്‍.എസ്.ഒ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍, സര്‍വ്വേ ഉദ്യോഗസ്ഥന് മനോജ് കുമാര്‍ മീണ എന്നിവരടങ്ങുന്ന സംഘം വീടുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തി. കഴിഞ്ഞയാഴ്ചയാണ് ഇവിടെ അര്‍ബന്‍ ഫ്രെയിം സര്‍വ്വേ തുടങ്ങിയത്. വീടുകളും കടകളുമുള്‍പ്പെടെ 150 ഓളം കെട്ടിടങ്ങള്‍ ഒരു ദിവസം കണക്കെടുക്കും.
date
- Log in to post comments