Skip to main content

*ബാലുശ്ശേരി പീഡനം: ബാലാവകാശ കമ്മീഷൻ സന്ദർശിക്കുന്നു*

 

 

 

ബാലുശ്ശേരിയിൽ പീഡനത്തിനിരയായ  ആറു വയസ്സുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങൾ ആയ കെ. നസീർ, ബി. ബബിത എന്നിവർ  സന്ദർശിക്കും.  കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയെ ഇന്ന് രാവിലെ 11-ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആയിരിക്കും സന്ദർശിക്കുക.
സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 

ആർ. വേണുഗോപാൽ
പബ്ലിക് റിലേഷൻസ് ഓഫീസർ
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ
ഫോൺ: 7994315458

date