Skip to main content

നോഡല്‍ ഓഫീസര്‍മാരുടെ  യോഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരുടെ  യോഗം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് (നവംബര്‍ 10 ന്) രാവിലെ 12.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനാകും. മുഴുവന്‍ നോഡല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.

date