Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മലപ്പുറം കലക്ടറേറ്റിലെ ഔദ്യോഗിക വാഹനമായ കെ.എല്‍.10.എ.വി.3266 നമ്പര്‍ ബോലേറോ വാഹനത്തിന്റെ പഴയ ടയറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍) കലക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ 13 ന് വൈകിട്ട് മൂന്നിന് മുന്‍പായി നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണം.

date