Skip to main content

റേഷന്‍ കാര്‍ഡ്: 18ന് അപേക്ഷകള്‍ സ്വീകരിക്കില്ല

 

 

ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ അപ്രൂവ് ചെയ്യേണ്ടതിനാല്‍ നവംബര്‍ 18ന് റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date