Post Category
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റിന്റെ വിവിധ പോലീസ് ഓഫീസുകളിലും സ്റ്റേഷനുകളിലും 1 കെവിഎ യുപിഎസ് ബാറ്ററികളോടൂകൂടിയത് 13 എണ്ണം വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ നവംബര്‍ 24 ന് തുറക്കും. വിശദ വിവരങ്ങള്‍ക്ക് : 0496 2523031.
date
- Log in to post comments