Post Category
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സില്‍ ഒഴിവുകള്‍
ആലപ്പുഴ: ഐ.എച്ച്.ആര്.ഡി യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡിസംബര്‍ 2020 ല്‍ ആരംഭിക്കുന്ന ആറു മാസ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട് . പ്രവേശന യോഗ്യത പ്ലസ്ടു /പ്രിഡിഗ്രി) എന്നിവയാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും.വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447488348, 04762623597.
date
- Log in to post comments