Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
പാണ്ടിക്കാട് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലാക്കാവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണത്തില്‍ മുന്‍പരിചയമുള്ള സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് പാണ്ടിക്കാട് ഐ.ടി.ഐയുമായി ബന്ധപ്പെടണം. ഫോണ്‍: 0495 : 2371451.
date
- Log in to post comments