Skip to main content

മാസ്ക് ധരിക്കാത്ത 145 പേർക്കെതിരെ കേസ് 

 

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 145 പേർക്കെതിരെ പോലീസ് ഇന്ന്  (നവംബർ17) കേസെടുത്തു.  മാസ്ക് ധരിക്കേണ്ടതിന്റെ   ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. 
 

date