Skip to main content

പാളയം റൂട്ടില്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ്  

 

 

ഹൈക്കോടതി ഉത്തരവ് പ്രകാരം  KL 11 U 411, KL 11 R 7293  സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ക്ക് പൂനത്തില്‍ ബസാര്‍ - പാളയം, ഊര്‍ക്കടവ് - പാളയം റൂട്ടുകളില്‍ യഥാക്രമം പക്കാ പെര്‍മിറ്റ് അനുവദിക്കുന്നതിന് നിര്‍ദ്ദേശ സമയക്രമം ആര്‍ടി ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്. എന്തെങ്കിലും പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ടൈംഷീറ്റ് സഹിതം ഹാജരാകണമെന്ന് ആര്‍ടിഎ സെക്രട്ടറി അറിയിച്ചു.
 

date