Post Category
ക്ഷീരകര്‍ഷക പരിശീലനം 21ന്
ബേപ്പൂര്‍ നടുവട്ടത്തുളള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി 'ഡയറി ഫാമും ലൈസന്‍സിങ്ങ് വ്യവസ്ഥകളും' എന്ന വിഷയത്തില്‍ നവംബര്‍ 21 ന് രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 8078180809 എന്ന നമ്പറിലേയ്ക്ക് പേരും ഫോണ്‍ നമ്പറും വാട്ട്സാപ്പ് ചെയ്യുക. നവംബര്‍ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
date
- Log in to post comments