Skip to main content

വാഹനത്തിനു ടെണ്ടര്‍  ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ  ശിശു സംരക്ഷണ യൂണിറ്റിലേക്ക് ടാക്‌സി പെര്‍മിറ്റുള്ള കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കേണ്ട   വിലാസം - ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, വെങ്ങന്നൂര്‍ പി.ഒ, തൊടുപുഴ പിന്‍ - 685608. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04862 200108

date