Post Category
തദ്ദേശകം 2021' ഗൈഡ് : 25 നകം തുക അടക്കണം
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'തദ്ദേശകം 2021' ഗൈഡ് ആവശ്യമുളളവര്‍ നവംബര്‍ 25 ന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂര്‍ തുക അടവാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 300 രൂപ നിരക്കില്‍ ഗൈഡ് പൊതുജനങ്ങള്‍ക്ക് ലഭിക്കും.
date
- Log in to post comments