Post Category
ഐ.ടി.ഐ അപേക്ഷകര്‍ ഹാജരാകണം
മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളള 240 മുതല്‍ മുകളിലേക്ക് ഇന്റക്സ് മാര്‍ക്കുളള (എസ്സി - എസ്ടി - 230 മുതല്‍) അപേക്ഷകരില്‍ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിന് താല്പര്യമുളളവര് സര്‍ട്ടിഫിക്കറ്റ്, ടിസി, ഫോട്ടോ, ഫീസ്, ആധാര്‍ കാര്‍ഡ് സഹിതം രക്ഷിതാവിനോടൊപ്പം നവംബര്‍ 20ന് രാവിലെ 8.30ന് ഐ.ടി.ഐ.യില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 9995161525, 9495135094.
date
- Log in to post comments