*ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്*
രോഗമുക്തി 920
ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 63 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 732 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8899 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7853 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 920 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
*വിദേശത്ത് നിന്ന് എത്തിയവര്‍ - 5*
ഫറോക്ക് - 2
കോഴിക്കോട് കോര്പ്പറേഷന് - 1
ഒളവണ്ണ - 1
വാണിമേല്‍ - 1
*ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 11*
കോഴിക്കോട് കോര്പ്പറേഷന് - 4
ചങ്ങരോത്ത് - 1
ചേളന്നൂര്‍ - 1
കാക്കൂര്‍ - 1
കൊയിലാണ്ടി - 1
കുറ്റ്യാടി - 1
നാദാപുരം - 1
വാണിമേല്‍ - 1
*ഉറവിടം വ്യക്തമല്ലാത്തവര്‍ - 63*
കോഴിക്കോട് കോര്പ്പറേഷന് - 31
(മലാപ്പറമ്പ്, മേരിക്കുന്ന്, ബേപ്പൂര്‍, വേങ്ങേരി, തിരുവണ്ണൂര്‍, പുതിയങ്ങാടി, പുതിയറ, കല്ലായി, മൊകവൂര്‍, നല്ലളം, പൊക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, എരഞ്ഞിക്കല്‍)
ചേളന്നൂര്‍ - 7
ഒളവണ്ണ - 4
കടലുണ്ടി - 3
തലക്കുളത്തൂര്‍ - 3
കക്കോടി - 2
കുരുവട്ടൂര്‍ - 2
പെരുമണ്ണ - 2
വടകര - 2
അത്തോളി - 1
ഫറോക്ക് - 1
കൂത്താളി - 1
കകൊയിലാണ്ടി - 1
കുറ്റ്യാടി - 1
മാവൂര്‍ - 1
നൊച്ചാട് - 1
➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
*കോഴിക്കോട് കോര്പ്പറേഷന് - 194*
(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, കൊമ്മേരി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, കല്ലായി, വളയനാട്, ബേപ്പൂര്‍, വെളളിമാടുകുന്ന്, ചേവരമ്പലം, നല്ലളം, സിവില്‍ സ്റ്റേഷന്, പുതിയപാലം, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, കണ്ണഞ്ചേരി, നെല്ലിക്കോട്, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, കുണ്ടുങ്ങല്‍, ചുങ്കം, കോവൂര്‍, വെളളയില്‍, അരക്കിണര്‍, തിരുവണ്ണൂര്‍, നടക്കാവ്, പുതിയറ, മാങ്കാവ്, പാലാട്ടുത്താഴം വയല്‍, കണ്ണാടിക്കല്‍, കുറ്റിച്ചിറ, എന്‍.ജി.ഒ. ക്വാട്ടേഴ്സ്, അത്താണിക്കല്‍, പാവങ്ങാട്, എടക്കാട്, കോയ റോഡ്, കച്ചേരിക്കുന്ന്, ചെറൂട്ടി റോഡ്, മായനാട്, നെല്ലിക്കോട്, വൈ.എം.സി.എ. റോഡ്, കരുവിശ്ശേരി, ഡിവിഷന് 25, 27, 29, 30, 31, 33, 47, 48, 49, 51, 53, 72, 73)
കക്കോടി - 33
ഫറോക്ക് - 27
രാമനാട്ടുകര - 27
വടകര - 26
കടലുണ്ടി - 25
ഒളവണ്ണ - 23
പയ്യോളി - 22
കുന്ദമംഗലം - 20
താമരശ്ശേരി - 19
ഒഞ്ചിയം - 17
പേരാമ്പ്ര - 17
ചാത്തമംഗലം - 16
കൊടിയത്തൂര്‍ - 16
കൊയിലാണ്ടി - 13
ചങ്ങരോത്ത് - 11
കാരശ്ശേരി - 11
കോട്ടൂര്‍ - 11
അഴിയൂര്‍ - 10
വാണിമേല്‍ - 10
തലക്കുളത്തൂര്‍ - 9
മൂടാടി - 8
ഓമശ്ശേരി - 8
കുരുവട്ടൂര്‍ - 7
മടവൂര്‍ - 7
മാവൂര്‍ - 7
വേളം - 7
അത്തോളി - 6
കോടഞ്ചേരി - 6
കുത്താളി - 6
മണിയൂര്‍ - 6
പെരുമണ്ണ - 6
പുതുപ്പാടി - 5
ഉണ്ണിക്കുളം - 5
ചക്കിട്ടപ്പാറ - 5
കാക്കൂര്‍ - 5
മുക്കം - 5
*കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 11*
കോഴിക്കോട് കോര്പ്പറേഷന് - 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചങ്ങരോത്ത് - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി - 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി - 1 ( ആരോഗ്യപ്രവര്ത്തകന്)
രാമനാട്ടുകര - 1 ( ആരോഗ്യപ്രവര്ത്തകന്)
*സ്ഥിതി വിവരം ചുരുക്കത്തില്‍*
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 7853
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 240
➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് - 180
• ഗവ. ജനറല്‍ ആശുപത്രി - 156
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി - 70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി - 70
• ഫറോക്ക് എഫ്.എല്‍.ടി.സി - 62
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി - 68
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 56
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 140
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി - 81
• അമൃത എഫ്.എല്‍.ടി.സി. വടകര - 45
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം - 37
• റെയ്സ്, ഫറോക്ക് - 11
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് - 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി - 104
• ഇഖ്ര ഹോസ്പിറ്റല്‍ - 77
• ഇഖ്ര അനക്ചര്‍ - 31
• ഇഖ്ര മെയിന്‍ - 22
• ബി.എം.എച്ച് - 82
• മിംസ് - 53
• മൈത്ര ഹോസ്പിറ്റല്‍ - 25
• നിര്‍മ്മല ഹോസ്പിറ്റല്‍ - 20
• കെ.എം.സി.ടി ഹോസ്റ്റല്‍ - കോവിഡ് ബ്ലോക്ക് - 44
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ - 188
• മിംസ് എഫ്.എല്‍.ടി.സി കള്‍ - 7
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം - 18
• മലബാര്‍ ഹോസ്പിറ്റല്‍ - 5
• പി.വി.എസ് - 6
• എം. വി. ആര് - 1
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ - 5229
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ - 221
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 108 (തിരുവനന്തപുരം - 01, കൊല്ലം - 01, പത്തനംതിട്ട - 01, കോട്ടയം - 01, എറണാകുളം- 14, പാലക്കാട് - 02, തൃശ്ശൂര്‍ - 03, മലപ്പുറം - 16, കണ്ണൂര്‍ - 65,വയനാട് - 02, കാസര്‍കോട് - 02 ).
- Log in to post comments