Skip to main content

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം: തീയതി നീട്ടി

സംസ്ഥാനത്തെ സ്വകാര്യ തൊഴില്‍ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നതിനായി  തൊഴിലാളികളില്‍നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി പുനക്രമീകരിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 25 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.lc.kerala.gov.in ല്‍ ലഭിക്കും.

 

date