Post Category
ഒന്നാം സെമസ്റ്റര്‍ എം.ഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ അപേക്ഷ
കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല 2011 ജനുവരി 18 മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷക്ക് 2020 ഡിസംബര്‍ 18 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടു കൂടി ഡിസംബര്‍ 30 വരെയും 335 രൂപ സൂപ്പര്‍ ഫൈനോടുകൂടി 2021 ജനുവരി നാല് വരെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താം.
date
- Log in to post comments