Skip to main content

ഹാൾ ടിക്കറ്റ് ഹാജരാക്കണം

 

ആലപ്പുഴ: വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ നടന്ന വിവിധ വർഷങ്ങളിലെ കെ-ടെറ്റ് പരീക്ഷ വിജയിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കിയ പരീക്ഷാർഥികളുടെ കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ജില്ല വിദ്യാഭ്യാസ ഓഫീസിൽ നടന്നു വരുന്നു. ഈ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതിനായി പരീക്ഷാർഥികൾ നിർബന്ധമായും തങ്ങളുടെ ഹാൾടിക്കറ്റുമായി ഹാജരാകണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

date