Skip to main content

സപ്ലൈകോ: പ്രത്യേക പരാതി പരിഹാരസെല്‍

സപ്ലൈകോയുമായി  ബന്ധപ്പെട്ട  സപ്ലൈയര്‍മാര്‍ക്ക്  പരാതി  നല്‍കുന്നതിനായി  എറണാകുളം  ഗാന്ധിനഗറിലെ  സപ്ലൈകോ   ഹെഡ്  ഓഫീസില്‍   പ്രത്യേക  പരാതി   പരിഹാരസെല്‍  ആരംഭിച്ചതായി  സി.എം.ഡി  അലി അസ്ഗര്‍ പാഷ  അറിയിച്ചു.  പേയ്‌മെന്റ്, മറ്റു ബില്ലുകള്‍  തുടങ്ങിയവയെക്കുറിച്ചുളള  സപ്ലൈകോ  വിവരങ്ങള്‍  ഗ്രൗണ്ട്  ഫ്‌ലോറിലുളള  റിസപ്ഷനില്‍  നിന്ന്  ലഭിക്കും.  ഫോണ്‍: 0484 2206775  ഇ-മെയില്‍ : supplycogrievance@gmail.com

date