Skip to main content

ക്ഷേത്ര ജീവനക്കാര്‍ക്ക് ധനസഹായം

കോവിഡ് പശ്ചാത്തലത്തില്‍ വരുമാന നഷ്ടം നേരിടുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനു കീഴിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് അനുവദിച്ച അധിക ധനസഹായത്തിന്റെ വിതരണോദ്ഘാടനം ജനുവരി 21 ന് ഉച്ചയ്ക്ക് 2.30 ന് നീലേശ്വരം അസി. കമ്മീഷ്ണറുടെ ഓഫീസില്‍ നടക്കും. 

date