Skip to main content

ഗതാഗത നിയന്ത്രണം

 

 

ജില്ലയിലെ കോഴിക്കോട്്- ബാലുശ്ശേരി റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ (കക്കോടി മുതല്‍ കക്കോടി മുക്ക് വരെ) തുടങ്ങുന്നതിനാല്‍ ഇന്ന് (ജനുവരി 20) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കോഴിക്കോട് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കക്കോടിയില്‍ നിന്നും തിരിഞ്ഞു കൂടത്തും പൊയില്‍ അംശക്കച്ചേരി വഴി പോകണം.
 

date