Post Category
തുല്യതാ രജിസ്ട്രേഷന്
സംസ്ഥാന സാക്ഷരതാ മിഷന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലുള്ള 10 -ാം തരം തുല്യതയുടെയും ഹയര്‍സെക്കന്‍ഡറി തുല്യതയുടെയും 2021-22 ബാച്ചിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് 10-ാം തരത്തിലേക്കും 22 വയസ് പൂര്‍ത്തിയായവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതയ്ക്കും രജിസ്റ്റര്‍ ചെയ്യാം. കോഴ്സ് ഫീസ് സൗജന്യം. ഫോണ്‍: 9349429596, 9605623396.
date
- Log in to post comments