Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേഡഡുക്കയില്‍ മൃഗസംരക്ഷണ വകുപ്പിനു വേണ്ടി നിര്‍മ്മിക്കുന്ന ആട് ഫാം പ്രവൃത്തി ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി 29 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04994 255483
date
- Log in to post comments