Skip to main content

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: സംഘാടക സമിതി രൂപീകരണ യോഗം 24 ന്

 

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണ യോഗം ജനുവരി 24 ന് വൈകീട്ട് നാലിന് ജില്ലാ പബ്ലിക് ലൈബ്രറി ഹാളില്‍ ചേരും. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ കമല്‍ അറിയിച്ചു.

date