Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ശ്രീകൃഷ്ണപുരം ഗവ.എഞ്ചീനീയറിംഗ് കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലേക്ക് വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് താത്്പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകള്‍ 'ക്വട്ടേഷന്‍ നമ്പര്‍ 07/20-21 ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലേക്കായി 'വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യല്‍' എന്ന് രേഖപ്പെടുത്തി പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്, മണ്ണംപറ്റ പി.ഒ ശ്രീകൃഷ്ണപുരം, പാലക്കാട് - 678633 വിലാസത്തില്‍ ജനുവരി 29 ന് ഉച്ചയ്ക്ക് രണ്ടിന് ലഭിക്കുംവിധം അയക്കണം. അന്നേ ദിവസം വൈകീട്ട മൂന്നിന് തുറക്കും. ആവശ്യകതകളുടെ വിശദാംശങ്ങളും വിതരണ വ്യവസ്ഥകളും www.gecskp.ac.in ല്‍ ലഭിക്കും.

date