Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് കാര്‍ബണ്‍ഡൈ ഓക്സൈഡ്, മെഡിക്കല്‍ ഓക്സിജന്‍(ബള്‍ക്ക്), നൈട്രസ് ഓക്സൈഡ്(ബള്‍ക്ക്), എ ടൈപ്പ്, ബി ടൈപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജനുവരി 25 വൈകീട്ട് മൂന്നു വരെ ലഭിക്കും. ടെന്‍ഡറുകള്‍ ജനുവരി 27ന് രാവിലെ 11നകം സമര്‍പ്പിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് 12ന് ടെന്‍ഡര്‍ തുറക്കും. ഫോണ്‍-0466 2344053.

date