Skip to main content

ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 415 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .4പേർ വിദേശത്തു നിന്നും  എത്തിയതാണ് . 404പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്   . 6പേരുടെ  സമ്പർക്ക ഉറവിടം വ്യക്തമല്ല.ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .398പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 60337പേർ രോഗ മുക്തരായി.4263പേർ ചികിത്സയിൽ ഉണ്ട്.

date