Skip to main content

കായികക്ഷമതാ പരീക്ഷ

ജില്ലയിലെ ആദൂര്‍, ഗാളിമുഖ ഫാമുകളിലെ കാഷ്വല്‍ തൊഴിലാളികളുടെ ഒഴിവുകളിലേക്ക് കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിക്കപ്പെട്ടവരുടെ കായികക്ഷമതാ പരീക്ഷയും കൂടിക്കാഴ്ചയും ജനുവരി 28 മുതല്‍ ഫെബ്രുവരി നാല് വരെ കുണ്ടാര്‍ കാഷ്യൂ ഡെവലപ്‌മെന്റ് ഓഫീസില്‍ നടക്കും.  അറിയിപ്പ് കിട്ടിയവര്‍  അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണമെന്ന്  കാസര്‍കോട് കശുമാവ് വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 262272

date