Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര് ഇ ജി എസ് പ്രവൃത്തികള്‍ക്ക് സാധനസാമഗ്രികള്‍ ആവശ്യാനുസരണം പ്രവൃത്തി സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in ലഭ്യമാണ്.
date
- Log in to post comments