Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലേക്ക് (നമ്പര്‍ രണ്ട്) ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (മൂന്ന്), സെക്യൂരിറ്റി ഗാര്‍ഡുകള്‍(മൂന്ന്), സ്വീപ്പര്‍ (മൂന്ന്) എന്നിവരെ ലഭ്യമാക്കുന്നതിന് അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് വൈകീട്ട് നാലു വരെ ക്വട്ടേഷന്‍ സ്വീകരിക്കും. 

date