Post Category
ദര്‍ഘാസ് ക്ഷണിച്ചു
മലപ്പുറം നിരത്തുപരിപാലന ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ആര്‍.എം.എമ്മിന്റെ വിവര ശേഖരണത്തിന് മാസവാടകയ്ക്ക് വാഹനം( മഹീന്ദ്ര ബൊലോറോ തത്തുല്യ ഗണത്തില്‍പ്പെട്ട വാഹനങ്ങള്‍) ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.
date
- Log in to post comments