Post Category
ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാപ്പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ജനുവരി 27 വരെ പള്ളിയുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
date
- Log in to post comments