Skip to main content

വേങ്ങര കൂരിയാട്  റോഡ് ഉദ്ഘാടനം ചെയ്തു

 

വേങ്ങര കൂരിയാട്   റോഡ്  കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് റോഡ് ബി.എം.ബി.സി പൂര്‍ത്തിയാക്കിയത്.  വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബെന്‍സീറ ടീച്ചര്‍, ബ്ലോക്ക് വൈസ്പ്രസിഡന്റ് അബൂബക്കര്‍ മാസ്റ്റര്‍, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസല്‍, ബ്ലോക്ക് അംഗം അസീസ് പറങ്ങോടത്ത്, സുഹിജ ഇബ്രാഹിം, സഫിയ കുന്നുമ്മല്‍ വേങ്ങര പഞ്ചായത്ത് അംഗങ്ങളായ എ.കെ സലീം, ആരിഫ, അബ്ദുല്‍ ഖാദര്‍ ഇജ, കുറുക്കന്‍ മുഹമ്മദ്, കരീം, റഫീഖ് ചൊലക്കന്‍, കണ്ണാട്ടില്‍ മജീദ്,  നുസ്‌റത്ത് അമ്പാടന്‍, എ.കെ നഫീസ, ആസ്യാമു പാറയില്‍, എന്‍.ടി  മൈമൂന, ഉണ്ണികൃഷ്ണന്‍ പറമ്പില്‍, അബ്ദുല്‍ ഖാദര്‍, സൈതലവി കോയ തങ്ങള്‍, എ.കെ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.v

date