Post Category
ഗതാഗത നിയന്ത്രണം
കരിമ്പുഴക്ക് കുറുകെയുള്ള കരുളായി പാലത്തിന്റെ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാവാത്തതിനാല്‍ ഗതാഗത നിയന്ത്രണം ഫെബ്രുവരി 28വരെ നീട്ടിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലമ്പൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലമ്പൂര്‍-ചുങ്കത്തറ വഴി പോകണം.
date
- Log in to post comments