Post Category
ജില്ലാ പോലീസ് പരാതി പരിഹാര അതോറിറ്റി അദാലത്ത്: ആറ് പരാതികൾ തീർപ്പാക്കി
തൃശൂർ ജില്ലാ പോലീസ് കപ്ലയിന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ
അയ്യന്തോൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരാതി പരിഹാര അദാലത്ത് നടത്തി. ലഭിച്ച 33 പരാതികളിൽ ആറെണ്ണം തീർപ്പാക്കി. ബാക്കിയുള്ള 28 പരാതികളുടെ വിചാരണ ഇന്ന് (ജനുവരി 28) തുടരും. പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ റിട്ടയേഡ് ജില്ലാ ജഡ്ജ്
പി എസ് ദിവാകരൻ അദാലത്തിന് നേതൃത്വം നൽകി.
date
- Log in to post comments