Skip to main content

640 പേര്‍ക്ക് കൂടി വാക്സിനേഷന്‍ നല്‍കി

 

 

 

കോവിഡ് വാക്സിനേഷന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായി ഇന്ന് (ജനു.27) ഏഴു സെന്ററുകളിലായി 640 പേര്‍ക്ക് കൂടി വാക്സിനേഷന്‍ നല്‍കി. മെഡിക്കല്‍ കോളേജില്‍ 195 പേര്‍ക്കും (മെഡിക്കല്‍ കോളേജില്‍ രണ്ട് സെഷന്‍), ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 100 പേര്‍ക്കും, ഇഖ്റ ആശുപത്രിയില്‍ 77 പേര്‍ക്കും, ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ 97 പേര്‍ക്കും, എം.എം.സി ഉള്ള്യേരിയില്‍ 101 പേര്‍ക്കും, മെയ്ത്ര ആശുപത്രിയില്‍ 70 പേര്‍ക്കുമാണ് വാക്സിന്‍ വിതരണം ചെയ്തത്.

date