Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

 

 

കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്റ്  സ്‌പെഷ്യല്‍ എഫക്റ്റ്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം  ഫെബ്രുവരി എട്ടിന് രാവിലെ 10 ന് നടക്കും.  മള്‍ട്ടിമീഡിയ ആന്റ് ആനിമേഷന്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04994256440

date