Skip to main content

അപേക്ഷ ക്ഷണിച്ചു

 

തോലനൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പുതിയതായി അനുവദിച്ച എം.എസ്.സി ജ്യോഗ്രഫി കോഴ്‌സിലേക്ക് അപേക്ഷിക്കാം. അര്‍ഹരായവര്‍ ഫെബ്രുവരി എട്ടിന് ഉച്ചക്ക് മുന്‍പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍- ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 9895942511, 9400732854.

date