Post Category
സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം ഇന്ന്
വിദ്യാര്‍ഥികളുടെ യാത്രാ കണ്സഷന് കാര്‍ഡുകളുടെ വിതരണം, യാത്ര ബുദ്ധിമുട്ടുകള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന് പാലക്കാട് സ്റ്റുഡന്‍സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ഇന്ന് (ഫെബ്രുവരി ആറ്) ഉച്ചയ്ക്ക് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേരും.
date
- Log in to post comments