Post Category
എം.കോം. കോഴ്‌സിന് അപേക്ഷിക്കാം
പത്തിരിപ്പാല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പുതിയതായി ആരംഭിച്ച എം.കോം വിത്ത് ടാക്‌സേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പ്പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി ആറ്) ഉച്ചക്ക് ഒന്നിന് മുന്‍പായി കോളേജില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പാള്‍-ഇന്‍-ചാര്‍ജ്ജ് അറിയിച്ചു. ഫോണ്‍: 9846262610, 0491 2873999.
date
- Log in to post comments