Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ആലപ്പുഴ: ഗവ. മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗത്തിലേക്ക്  ആവശ്യമായ ടെൻ 20 കണ്ടക്റ്റീവ് പേസ്റ്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12 മണിവരെ സ്വീകരിക്കും. 15 ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ക്വട്ടേഷൻ പ്രിൻസിപ്പൽ, ഗവ. ടി.ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ 688 005 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0477 2282018.

date